സത്യാർത്ഥ പ്രകാശം ദ്വിദിന പഠന ശിബിരം

നമസ്തേ!

വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ മഹർഷി ദയാനന്ദ സരസ്വതിയുടെ സത്യാർത്ഥ പ്രകാശമെന്ന ഗ്രന്ഥത്തെ അധികരിച്ചുള്ള ഒരു ദ്വിദിന പഠന ശിബിരം 2018 ഒക്ടോബർ 13,14 (രണ്ടാം ശനി, ഞായർ) തിയ്യതികളിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ചു നടക്കുന്നതാണ്. ഇതിൽ പങ്കെടുക്കുന്ന ശിബിരാർ്ഥികൾ  പൂർണ്ണസമയവും  ഗുരുകുലത്തിന്റെ ദിനചര്യയനുസരിച്ചു താമസിക്കണം എന്ന നിബന്ധനയുണ്ട്. വർണ്ണ-ലിംഗ വ്യത്യസമില്ലാതെ ജിജ്ഞാസുക്കളായ ആർക്കും ഈ ശിബിരത്തിൽ പങ്കെടുക്കാവുന്നതാണ്. സ്ഥലപരിമിതിമൂലം ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കുമാത്രമേ പ്രവേശനം നല്കാനാവൂ. താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 7907077891,9562529095🙏

🕉SATHTYARTH PRAKASH STUDY CAMP🕉

Arya Samajam Vellinezhi (Kerala) is organising a two days study camp on "Sathyarth Prakash" of Maharshi Dayananda Saraswathi at VEDA GURUKULAM, Karalmanna (Kerala) from 13 Oct to 14 Oct 2018. Admission is open to all those who are willing to attend the full course by residing at our Gurukulam for these two days and follow the routine activities there. The medium of classes will be in malayalam. Only 25 students (first come first basis)can be accommodated in this batch due to administrative reasons.Interested persons may register their names at the earliest. 7907077891,9562529095🙏

Comments