അന്തരീക്ഷ ശുദ്ധിക്ക് ബൃഹത് അഗ്നിഹോത്രം

പ്രളയബാധിതമേഖലകളിൽ അന്തരീക്ഷ ശുദ്ധിക്കും പകർച്ചാവ്യാധികൾ പടരുന്നത് തടയാനുമായി വിശിഷ്ടങ്ങളായ രോഗനാശക ഹവിസ്സുകൾ ഉപയോഗിച്ചു ബൃഹത് അഗ്നിഹോത്രങ്ങൾ സംഘടിപ്പിക്കാൻ ആര്യസമാജം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് 11 അഗ്നികുണ്ഡങ്ങളോട് കൂടിയ യജ്ഞങ്ങൾ ഇത്തരം സ്ഥലങ്ങളിൽ ആര്യസമാജം സൗജന്യമായി നടത്തികൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

1. ഉത്തര മേഖല (കോഴിക്കോട്, കണ്ണൂർ,വയനാട്, കാസർകോട്) ശ്രീ. സുരേഷ് പുന്നാട് 9539530865
2. മധ്യമേഖല (മലപ്പുറം,പാലക്കാട്, തൃശൂർ) ശ്രീ.ഹരിദാസ് വി.എൻ.9847769868
3. ദക്ഷിണ മേഖല (എറണാകുളം മുതൽ തിരുവനന്തപുരം വരെ) ശ്രീ. കെ. കെ. ജയൻ ആര്യ 9496536462

 4. മുഖ്യ ഏകോപന കേന്ദ്രം, ആര്യസമാജം, വെള്ളിനേഴി
ശ്രീ.കെ. എം.രാജൻ
 7907077891, 9562529095

സെപ്റ്റംബർ മൂന്നാം തീയതി 2018ൽ ജന്മഭൂമി പത്രം റിപ്പോർട്ട് ചെയ്ത വാർത്ത.

🕉അന്തരീക്ഷ ശുദ്ധിക്ക് ബൃഹത് അഗ്നിഹോത്രം Mass Agnihothra programme at epidemic hit flood affected areas of Kerala🕉

പ്രളയബാധിതമേഖലകളിൽ അന്തരീക്ഷ ശുദ്ധിക്കും പകർച്ചാവ്യാധികൾ പടരുന്നത് തടയാനുമായി വിശിഷ്ടങ്ങളായ രോഗനാശക ഹവിസ്സുകൾ ഉപയോഗിച്ചു ബൃഹത് അഗ്നിഹോത്രങ്ങൾ സംഘടിപ്പിക്കാൻ ആര്യസമാജം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് 11 അഗ്നികുണ്ഡങ്ങളോട് കൂടിയ യജ്ഞങ്ങൾ ഇത്തരം സ്ഥലങ്ങളിൽ ആര്യസമാജം സൗജന്യമായി നടത്തികൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
1. ഉത്തര മേഖല (കോഴിക്കോട്, കണ്ണൂർ,വയനാട്, കാസർകോട്) ശ്രീ. സുരേഷ് പുന്നാട് 9539530865
2. മധ്യമേഖല (മലപ്പുറം,പാലക്കാട്, തൃശൂർ) ശ്രീ.ഹരിദാസ് വി.എൻ.9847769868
3. ദക്ഷിണ മേഖല (എറണാകുളം മുതൽ തിരുവനന്തപുരം വരെ) ശ്രീ. കെ. കെ. ജയൻ ആര്യ 9496536462

4. മുഖ്യ ഏകോപന കേന്ദ്രം, ആര്യസമാജം, വെള്ളിനേഴി
ശ്രീ.കെ. എം.രാജൻ
7907077891,
9562529095

Comments